നാമോരോരുത്തരുടെയും ഇഷ്ടഭഗവാനാണ് കൃഷ്ണഭഗവാൻ. കൃഷ്ണ ഭഗവാന്റെ ഏറ്റവും ചൈതന്യമുള്ള ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. അതിനാൽ തന്നെ ഈ ലോകമെമ്പാടുമുള്ള ഒട്ടനവധി ഭക്തരാണ് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി ഭഗവാനെ കാണാൻ വരുന്നത്. അതുകൊണ്ടുതന്നെ ജനലക്ഷങ്ങളാണ് ദിവസവും ഗുരുവായൂരപ്പനെ കാണാൻ ഗുരുവായൂർ സന്നിധിയിൽ വരുന്നത്. ഗുരുവായൂരപ്പൻ തന്റെ ഭക്തരെ പലരീതിയിൽ അനുഗ്രഹങ്ങൾ ചൊരിയുന്നു.
ഗുരുവായൂർ അമ്പലത്തിൽ കയറാൻ പറ്റിയില്ലെങ്കിലും അതിന്റെ അടുത്ത് നിന്ന് ഭഗവാനെ ഒന്ന് മനസ്സറിഞ്ഞ് വിളിച്ചാൽ മാത്രം മതി ഭഗവാൻ നമ്മിൽ പ്രസാദിക്കും. ചിത്രം വാങ്ങി വീടുകൾ സ്ഥാപിച്ച പ്രാർത്ഥിക്കാറുണ്ട്. ഈ ചിത്രങ്ങളുടെ മുമ്പിൽ നാം ഏവരും വിളക്ക് തെളിയിച്ച പ്രാർത്ഥിക്കാറുണ്ട്. ഭഗവനെ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ നാം ചെയ്യേണ്ട ഒരു കാര്യമാണ് ഇതിൽ പറയുന്നത്. നാം എവരും ഭഗവാനോട് പ്രാർത്ഥിക്കുന്നത്.
നമ്മുടെ ആഗ്രഹങ്ങൾ നിറവേറാൻ തന്നെയാണ്. നമ്മുടെ ഓരോരുത്തരും ജീവിതത്തിൽ ഏതെങ്കിലും ഒരു ആഗ്രഹം നിറവേറാതെ ഇന്നുO ഉണ്ടാകും. എന്നാൽ ചില കാര്യങ്ങൾ ചെയ്യുന്നത് വഴി നമ്മുടെ ജീവിതത്തിൽ ഇത്തരം ആഗ്രഹങ്ങൾ സാധിച്ചു കിട്ടുന്നു . ആഗ്രഹസാഫല്യ o ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള പ്രാർത്ഥനകൾ നമുക്ക് വീടുകളിൽ ഇരുന്നുകൊണ്ട് തന്നെ ചെയ്യാവുന്നതാണ്. ഭഗവാനെ ധ്യാനിച്ച് സ്മരിച്ച് ഇപ്രകാരം പ്രാർത്ഥിക്കുകയാണെങ്കിൽ.
നാം ആഗ്രഹിക്കുന്ന ഏതു നടക്കാത്ത ആഗ്രഹം പോലും നടത്തി കിട്ടുന്നു. ഭഗവാനോട് പ്രാർത്ഥിക്കുമ്പോൾ അതോടൊപ്പം നാം മന്ത്രം ചൊല്ലി പ്രാർത്ഥിക്കേണ്ടത് ആവശ്യം തന്നെയാണ്. ഇത്തരത്തിൽ മന്ത്രങ്ങൾ ജപിച്ച് പ്രാർത്ഥിക്കുന്നത് വഴി ഭഗവാൻ നമ്മളിലേക്ക് അനുഗ്രഹO ചൊരിയും നമുക്ക് ഇതുവരെ നടക്കാത്ത നമ്മുടെ ആഗ്രഹസാഫല്യം ഉണ്ടാവുകയും ചെയ്യും. തുടർന്ന് വീഡിയോ കാണുക.