കാളി ദേവി മന്ത്രം ജപിക്കുമ്പോൾ ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറുണ്ടോ ? ഇവ തിരിച്ചറിയാതെ പോകരുതേ .

ഭക്തർക്ക് എന്നും മാതൃവാത്സല്യമുള്ള അമ്മയാണ് ഭദ്രകാളി ദേവി. ദേവിയെ ആരാധിക്കുന്നത് വഴി നാം എല്ലാവരും ജീവിതത്തിൽ അനുഗ്രഹം പ്രാപിക്കുന്നു. ഒരു അമ്മയെ പോലെ നാം എല്ലാവരെയും കാത്തു പരിപാലിക്കുന്ന ദേവിയാണ് ഭദ്രകാളി ദേവി. ഭദ്രകാളിദേവി കാലത്തിന്റെയും സംഹാരത്തിന്റെയും വ്യതിയാനത്തിന്റെയും ദേവി ആകുന്നു. വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ദേവിയാണ് ഭദ്രകാളി ദേവി. തന്റെ ഭക്തർക്ക് ദേവി എല്ലാവിധ അനുഗ്രഹങ്ങളും സഹായങ്ങളും ചൊരിയുന്നു.

   

ഭദ്രകാളി ദേവിയെ നാം അമ്മയെന്നും ഭഗവതി എന്നും വിളിച്ചാരാധിക്കാറുണ്ട്. കുടുംബ ക്ഷേത്രങ്ങളിൽ കൂടുതലായി കാണുന്ന ദേവിയും കാളി ദേവിയാണ്. ഒട്ടനവധി ക്ഷേത്രങ്ങളാണ് അമ്മയുടേത് ആയിട്ടുള്ളത് . ദേവിയുടെ ഭക്തർക്ക് ദേവി അവരുടെ കൂടെയുണ്ടെന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. നാം പ്രാർത്ഥിക്കുമ്പോൾ മന്ത്രങ്ങൾ ഉരുവിടാറുണ്ട്. രാവിലെയും വൈകിട്ടും ഇത്തരത്തിൽ.

മന്ത്രങ്ങൾ ഒരുമിട്ട് പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ദേഹം അസാധാരണമായി ചൂടാകുന്നതായി തോന്നാം. ഇത് ദേവിയുടെ അനുഗ്രഹവും സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. ദേവി മന്ത്രങ്ങൾ ഉരിയാടുമ്പോൾ ശരീരം അതീവ ചൂടാകുന്നതും അതുപോലെതന്നെ നല്ലോണം തണുപ്പ് ആവുന്നതും ദേവി നമ്മോടൊപ്പം ഉണ്ട് എന്നുള്ളത് സൂചനയാണ് . അതുപോലെതന്നെ നാം ദേവിയുടെ മന്ത്രങ്ങൾ ഉരുവിടുമ്പോൾ നമ്മുടെ നെറുകയിൽ മാത്രം ചൂടാവുകയാണെങ്കിൽ.

ദേവി നമ്മിൽ പ്രസന്നയായി എന്നതാണ് അർത്ഥമാക്കുന്നത്. ഈ ലക്ഷണങ്ങളുടെ ദേവി സാന്നിധ്യവും അനുഗ്രഹം നമ്മോടൊപ്പം ഉണ്ടെന്ന് നമുക്ക് തിരിച്ചറിയാം . ദേവിയെ ആരാധിച്ചു കൊണ്ടിരിക്കുന്ന ദിവസങ്ങളിൽ നാം പോലും അറിയാത്ത അപരിചിതർ നമ്മോട് സഹായം തേടി വരുന്നു. ഇത് ദേവി തന്നെയാണ് വരുന്നത്. അവരെ സഹായിക്കുക എന്നത് നമ്മുടെ നിയോഗമാണ്. ഇതും ദേവിയുടെ സാന്നിധ്യം നമ്മിൽ ഉറപ്പുവരുത്തുന്ന ഒന്നുതന്നെയാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *