കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദേവിയാണ് ചോറ്റാനിക്കര അമ്മ. മാതൃദേവത രൂപത്തിലുള്ള ഭഗവതിയാണ് ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരളത്തിൽ ഏറ്റവും കൂടുതൽ തീർത്ഥാടനത്തിന് പോകുന്ന ക്ഷേത്രമാണ് ചോറ്റാനിക്കര ക്ഷേത്രം . ഭഗവതി മൂന്നു ഭാവത്തിലാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്. അമ്മയെയും വെള്ള നിറത്തിൽ അണിയിച്ച സരസ്വതി ദേവിയായി രാവിലെയും കുങ്കുമ നിറത്തിൽ.
പൊതിഞ്ഞ ഭദ്രകാളിയായി ഉച്ചയ്ക്കും നീളം നിറത്തിൽ പൊതിഞ്ഞ ദുർഗ്ഗാദേവി വൈകുന്നേരം ആരാധിക്കുന്നു. അതിനാൽ തന്നെ ചോറ്റാനിക്കര ദേവിയെ രാജരാജേശ്വരി സങ്കൽപ്പത്തിലാണ് ആരാധിക്കുന്നു. ചോറ്റാനിക്കര ക്ഷേത്രത്തിലെ കുരുതി പൂജ പ്രശസ്തമാണ്. സായാഹ്നത്തിന് ശേഷം ദേവിയെ ഉണർത്തുന്നതിന് വേണ്ടിയാണ് ഈ പൂജ ചെയ്യുന്നത് . ദുർഗ്ഗാലയങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ഇത്. വളരെയധികം പ്രത്യേകതയുള്ള ഒരു ക്ഷേത്രം തന്നെയാണ് ഇത്.
ഇത്തരം പ്രത്യേകതകളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈ ക്ഷേത്രത്തിൽ വച്ച് സ്വർണം എന്ത് നഷ്ടപ്പെട്ടാലും ഭഗവതി അത് ക്ഷേത്രത്തിൽ എത്തിക്കുകയും അത് അവർക്ക് തന്നെ തിരികെ ലഭിക്കുകയും ചെയ്യുന്നു എന്നതാണ് വിശ്വാസം. ഇവിടെ ശിക്ഷയും നീതിയും നടപ്പാക്കുന്നതും ഭരിക്കുന്നതും ചോറ്റാനിക്കര അമ്മ ആയതിനാൽ തന്നെ ഇത്തരത്തിൽ സംഭവിക്കുന്നു. അതിനാൽ തന്നെ ക്ഷേത്രത്തിൽ.
എത്തുന്ന ഭക്തരുടെ സ്വർണ്ണമോ പണമോ എന്തെങ്കിലും നഷ്ടപ്പെട്ടാൽ ഭഗവതിയോട് നേരിട്ട് പ്രവർത്തിക്കുന്നത് വഴി അവർക്ക് തിരികെ നൽകുന്നു. ഇത്തരത്തിൽ മോഷ്ടിച്ചു കൊണ്ടുപോകുന്നവർക്ക് അധികം ദൂരത്തേക്ക് ഇത് കൊണ്ടുപോവാൻ സാധിക്കുകയില്ല . അവർക്ക് അത്തരത്തിലുള്ള വകകൾ അനുഭവിക്കാൻ ദേവി ഇടം കൊടുക്കുകയില്ല. അമ്മയുടെ ഭക്തരെ ദേവി പരിപാലിക്കുന്നു. ഇത്തരം സംഭവങ്ങൾ ദിനംപ്രതി അവിടെ നടക്കുന്നു. തുടർന്ന് വീഡിയോ കാണുക.