നാം എല്ലാവരും പണ്ട് മുതലേ ആചാരങ്ങൾ അനുഷ്ഠിയ്ക്കുന്നവരാണ് . വീടുകളിൽ വിളക്കാണ് സ്ത്രീകൾ. ഇവർ ചില കാര്യങ്ങൾ അനുഷ്ഠിച്ചു പോകേണ്ടതായിട്ടുണ്ട്. ഇവർ ചെയ്യുന്ന എല്ലാ പ്രവർത്തിയ്ക്കും ഫലം വീടുകളിൽ ലഭിക്കുന്നതാണ് . അത് നല്ലതായാലും പൊട്ടയായാലും വീടുകളെ ബാധിക്കുന്നതാണ്. സ്ത്രീകൾ കുളി കഴിഞ്ഞാൽ ഇത്തരം കാര്യങ്ങൾ ഒരു കാരണവശാലും ചെയ്യാൻ പാടില്ല. ആ കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
ഇത് വീടുകളിൽ ദോഷങ്ങൾ വിളിച്ചുവരുത്തുന്നതിനുള്ള കാരണമാണ്. അവരിൽ കുടുംബ ആരോഗ്യവും കുടുംബ നേട്ടങ്ങളും എടുത്തു പോകുന്നു. സ്ത്രീകൾ ഉച്ചസമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ഇത് നിങ്ങളിലും കുടുംബങ്ങളും നെഗറ്റീവ് എനർജികൾ കൊണ്ടുവരുന്നതിന് കാരണമാകുന്നു. അതുപോലെതന്നെ കുളി കഴിഞ്ഞാൽ സ്ത്രീകളുടെ തലയിൽനിന്ന് വെള്ളം ഇറ്റിറ്റ് വിഴാൻ പാടുള്ളതല്ല. കുളി കഴിഞ്ഞ ഉടനെ നല്ലവണ്ണം തോർത്തി ജലാംശം.
മുടിയിൽ നിന്ന് കളിക്കേണ്ടതാണ്. ഇത് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ് . അതുപോലെതന്നെ കുളിക്കഴിഞ്ഞു ഉടനെ മുടി കെട്ടാതിരിക്കുന്നു ദോഷഫലങ്ങൾ കൊണ്ടുവരുന്നു. അതിനാൽ കുളി കഴിഞ്ഞു നല്ലവണ്ണം മുടി തോർത്തി കെട്ടി വയ്ക്കേണ്ടതാണ്. ഇത് സ്ത്രീകളിൽ കുടുംബജീവിതത്തിനും ദാമ്പത്യ ജീവിതത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. കുളി കഴിഞ്ഞതിനുശേഷം ഒരു പൊട്ടു തൊടുന്നത്.
വഴി എല്ലാം നെഗറ്റീവ് എനർജികളും അവരിൽ നിന്നും മാഞ്ഞ് പോകുന്നു . കൂടാതെ വിവാഹം കഴിഞ്ഞ സ്ത്രീകൾ ആണെങ്കിൽ കുളി കഴിഞ്ഞാൽ ഉടൻ സിന്ദൂരം അണിയേണ്ടതാണ്. ഇങ്ങനെ ചെയ്യാതിരിക്കുന്ന പക്ഷം അവരുടെ ഭാര്യഭർത്തു ബന്ധത്തിന് വിള്ളൽ ഉണ്ടാവുകയും അത് ഭർത്താവിന്റെ ആയുസ്സിനെ വരെ ബാധിക്കുകയും ചെയുന്നു. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതിരുന്നാൽ അവരുടെ ജീവിതത്തിൽ നിന്നും കുടുംബത്തിൽ നിന്നും ലക്ഷ്മി കടാക്ഷം ഇല്ലാതാവുന്നു.തുടർന്ന് വീഡിയോ കാണുക.