നമ്മുടെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നതിന് ഈ ഒരു വഴിപാട് മാത്രം ചെയ്താൽ മതി. കണ്ടു നോക്കൂ

നാം എല്ലാവരും ദേവന്മാരെയും ദേവതകളെയും പൂജിക്കുന്നവരാണ്. നമ്മുടെ ഇഷ്ടഭഗവാന് നാം ആരാധിക്കുകയും പൂജിക്കുകയും ചെയ്യാറുണ്ട്. നമ്മുടെ ഇഷ്ടഭഗവാന്റെ പ്രീതിക്കുവേണ്ടി നാം ചില വഴിപാടുകളും ചെയ്യാറുണ്ട്. ഇത്തരം വഴിപാടുകൾ നമ്മുടെ ആഗ്രഹ സഫലീകരണത്തിനു വേണ്ടിയാണ് പ്രധാനമായി നാം ചെയ്യാറ്. ഓരോ ദേവന്മാർക്കും ഓരോ തരത്തിലുള്ള വഴിപാടുകൾ ആണ് പ്രിയം.

   

അത്തരത്തിൽ ലോകത്തിലെ ഏറ്റവും ശക്തിയുള്ള വഴിപാടിനെ കുറിച്ചാണ് നാം ഇതിൽ പ്രതിപാദിക്കുന്നത്. ഈ വഴിപാട് ചെയ്യുന്നവർക്ക് അത് എന്തിനാണോ ചെയ്തത് ആ ഫലം അവർക്ക് തീർച്ചയായും കിട്ടുക തന്നെ ചെയ്യും. ഈ വഴിപാട് ദേവീക്ഷേത്രത്തിലാണ് ചെയ്യേണ്ടത്. നമ്മളുടെ വീടിന്റെ അടുത്തുള്ള ഏതെങ്കിലും ദേവി ക്ഷേത്രത്തിൽ ഈ വഴിപാട് കൃത്യമായി ചെയ്യുകയാണെങ്കിൽ നാം ആഗ്രഹിക്കുന്ന ഏതൊരു കാര്യവും അത് എത്ര നടക്കാത്ത കാര്യമായാൽ പോലും സാധിച്ചു കിട്ടുന്നു.

ഈ വഴിപാട് ചെയ്ത് പ്രാർത്ഥിക്കുന്നത് വഴി ദേവി തന്നെ ഇറങ്ങി വന്ന് നമുക്ക് ആ ആഗ്രഹം സാധിപ്പിച്ചു തരുന്നതാണ്. ഏതു ദേവി സ്വരൂപത്തിലുള്ള ക്ഷേത്രത്തിലും നമുക്ക് ഈ വഴിപാട് ചെയ്യാവുന്നതാണ്. ഏതൊരു സാധാരണക്കാരനും ചെയ്യാൻ പറ്റുന്ന ഒരു വഴിപാടാണ് ഇത്. ഈ വഴിപാട് ചെയ്യുന്നതിനായി നാം ഒരു വെള്ളിയാഴ്ച തെരഞ്ഞെടുക്കേണ്ടതാണ്. ഈ വഴിപാട് ചെയ്യുന്നതിന് വെള്ളിയാഴ്ച ദിവസം ദേവീക്ഷേത്രത്തിൽ പോയി സങ്കല്പം എടുക്കേണ്ടതാണ്.

ആ വഴിപാട് പൂർത്തിയാക്കാൻ വേണ്ടി അമ്മയുടെ അനുഗ്രഹം തേടുകയും ആ വഴിപാടിനെ ഫലം കിട്ടാൻ അമ്മയോട് അപേക്ഷിക്കുകയും ചെയ്യുന്നതിനാണ് സങ്കല്പം തേടുക എന്ന് പറയുന്നത്. അതോടൊപ്പം തന്നെ നമുക്ക് തന്ന എല്ലാ സൗഭാഗ്യത്തിനും സന്തോഷങ്ങൾക്കും എല്ലാം നല്ല കാര്യങ്ങൾക്കും അമ്മയോട് നന്ദി പറയേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *