നരസിംഹസ്വാമിയെ ആരാധിക്കുന്നത് വഴി ഈ നക്ഷത്രക്കാർക്ക് ജീവിതത്തിൽ അനുഗ്രഹങ്ങൾ പ്രാപിക്കാം. കണ്ടു നോക്കൂ.

മഹാവിഷ്ണു ഭഗവാന്റെ നാലാമത്തെ അവതാരമാണ് നരസിംഹ സ്വാമി. പൊതുവേ എല്ലാ അവതാരങ്ങളും ശാന്ത രൂപത്തിൽ ആയിരുന്നു. എന്നാൽ നരസിംഹ അവതാരം ഉഗ്രമൂർത്തിയുo ഭയം ശത്രു ദോഷം രോഗ പീഠകൾ ദാരിദ്ര്യം പേടിസ്വപ്നം തുടങ്ങിയവയിൽ നിന്ന് മോചനം നൽകുന്ന ദേവതയാകുന്നു. ഇത്തരം കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്ന് അകന്നു പോകുന്നതിന് ഭഗവാനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

   

നരസിംഹ സ്വാമിയെ ആരാധിക്കുകയാണെങ്കിൽ ശത്രു ദോഷം അവരിൽ നിന്ന് പൂർണ്ണമായും ഇല്ലാതാകുന്നു. ഉഗ്രമൂർത്തി തന്നെ ആണെങ്കിലും ഭക്തർക്ക് ഭക്തവത്സൻ തന്നെയാണ് സ്വാമി. നമ്മുടെ ജീവിതത്തിലെ എല്ലാ മാറാത്ത ദുരിതങ്ങളും നീങ്ങുന്നതിനായി ഭഗവാനെ ആരാധിച്ചാൽ മാത്രം മതി . നരസിംഹ ഭഗവാനെ ആരാധിക്കുന്നത് വഴി നാൾക്ക് നാൾ ജീവിതത്തിൽ അനുഗ്രഹം നിറയുന്നതായിരിക്കും.

ചില നക്ഷത്രക്കാർക്ക് നരസിംഹ സ്വാമിയുടെ അനുഗ്രഹം ജന്മനാ തന്നെ ലഭിക്കുന്നതാണ് . അതിനാൽ തന്നെ ഈ നക്ഷത്രക്കാർ നരസിംഹസ്വാമിയെ ആരാധിക്കുന്നത് അത്യുത്തമമാണ്. പരമശിവമായി ബന്ധപ്പെട്ട നക്ഷത്രമാണ് തിരുവാതിര നക്ഷത്രം അതോടൊപ്പം തന്നെ ശ്രീകൃഷ്ണഭഗവാനുമായി ബന്ധപ്പെട്ടും ഈ നക്ഷത്രത്തെ പറയപ്പെടാറുണ്ട്. ഈ നക്ഷത്രക്കാർ ആരാധനയ്ക്കൊപ്പം ശ്രീകൃഷ്ണൻ ആരാധനയും ചെയ്യുന്നത് ശുഭകരമാകുന്നു.

അതോടൊപ്പം നരസിംഹ സ്വാമിയെ ഇവർ ആരാധിക്കുന്നത് അത്യുത്തമമാണ്. ഇവർ അർഹിക്കുന്ന കാര്യങ്ങൾ ഇവർക്ക് ലഭിക്കാതിരിക്കുന്ന സാഹചര്യങ്ങളിൽ നരസിംഹ സ്വാമിയെ പൂജിക്കുന്നത് വഴി ഇവർക്ക് അത് ലഭിക്കുന്നു. ഇവർക്ക് നരസിംഹ സ്വാമിയെ ആരാധിക്കുന്നതിലൂടെയും പൂജിക്കുന്നതിലൂടെയും ജീവിതത്തിൽ ഉയർച്ചയും അഭിവൃദ്ധിയും ഐശ്വര്യവും വന്നുഭവിക്കുന്നു. അതോടൊപ്പം ഇവരാഗ്രഹിക്കുന്ന ഏതൊരു കാര്യവും അതിന്റെ കാര്യപ്രാപ്തിയിലേക്ക് എത്തിച്ചേരുന്നു. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *