നാം എല്ലാവരും നിത്യവും പൂജിക്കുന്ന ഭഗവാനാണ് ശിവഭഗവാൻ. നാം പ്രാർത്ഥിക്കുന്ന ഏതൊരു കാര്യവും ഭഗവാൻ നമുക്ക് സാധിച്ചു തരുന്നു. അതിനാൽ തന്നെ നാം എല്ലാവരും ഭഗവാന്റെ ഭക്തർ തന്നെയാണ്. ഭഗവാൻ അനുഗ്രഹങ്ങൾ നമ്മൾ ചോദിച്ചുo ചോദിക്കാതെയും നമ്മളിലേക്ക് ചൊരിയുന്നു. ശിവഭഗവാൻ ക്ഷിപ്രഗോപിയും ക്ഷിപ്രപ്രസാദിയും ആണ്. ഭഗവാൻ ഒരിക്കലും പൊറുക്കാത്ത തെറ്റുകൾ ഉണ്ട്. ശിവപുരാണ പ്രകാരം നമ്മുടെ ചില ചിന്തകൾ പോലും പരമശിവൻ പൊറുക്കുന്നില്ല.
ചിന്തകളാൽ പോലും മറ്റൊരാളുടെ ഭാര്യയെയോ ഭർത്താവിനെയോ ആഗ്രഹിക്കുന്നത് ഭഗവാൻ പൊറുക്കാത്ത ഒരു തെറ്റാണ് . ഇത്തരത്തിലുള്ള ചിന്തകൾ ഭഗവാൻ പൊറുക്കാത്തതാണ്. മറ്റൊന്ന് മറ്റുള്ളവരുടെ ധനം അപഹരിക്കുന്നത് ആണ്. ഇത്തരത്തിലുള്ള ചിന്തകൾ പോലും പാപമാണ് അതിനാൽ തന്നെ ഭഗവാൻ ഒരിക്കലും പൊറുക്കാത്ത ഒരു തെറ്റും കൂടിയാണ് ഇത്. അതുപോലെതന്നെ നിഷ്കളങ്കരായ വ്യക്തികളുടെ സ്വത്തും.
പണവും തട്ടിയെടുക്കാൻ ചിന്തിക്കുന്നത് പോലും ഭഗവാൻ പൊറുക്കാത്ത തെറ്റാണ്. കൂടാതെ അറിഞ്ഞുകൊണ്ട് തന്നെ തെറ്റായ രീതിയിൽ ജീവിക്കാൻ നാം തീരുമാനിക്കുന്നത് ഭഗവാൻ പൊറുക്കാത്ത മറ്റൊരു തെറ്റാണ്. അതിനാൽ തന്നെ ഒരു കാരണവശാലും ഇത്തരത്തിൽ തെറ്റായ രീതിയിൽ നടക്കുവാൻ ചിന്തിക്കുന്നതു പോലും ചെയ്യാൻ പാടുള്ളതല്ല. ഇത്തരം തെറ്റുകൾ നമ്മുടെ ചിന്തകളാൽ വരുന്ന തെറ്റുകളാണ്.
ഈ തെറ്റുകൾ ഭഗവാന്റെ ക്ഷിപ്രകോപം നമ്മൾ പതിക്കുന്നതിന് കാരണമാകുന്നു. ചിന്തകൾ കൊണ്ട് മാത്രമല്ല നമ്മുടെ വാക്കുകളും കൊണ്ട് ചെയ്യുന്ന തെറ്റുകളും ഭഗവാൻ പൊറുക്കാത്തതാണ്. ലൈംഗിക ചുവയോടെ സ്ത്രീകളോടോ പെൺകുട്ടികളോട് സംസാരിക്കുന്നത് ഭഗവാൻ ഒരിക്കലും പൊറുക്കാത്ത തെറ്റാണ്. അതോടൊപ്പം തന്നെ ഗർഭിണിയായ സ്ത്രീയോടും ഇങ്ങനെ സംസാരിക്കുന്നത് ഭഗവാൻ ഒരു കാരണവശാലും പൊറുക്കാത്ത തെറ്റാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.