നമ്മുടെ വീടുകളിലെ വിളക്കാണ് സ്ത്രീകൾ. അതിനാൽ തന്നെ സ്ത്രീകൾക്ക് വീടുകളിൽ പ്രത്യേക സ്ഥാനം തന്നെയാണ് ഉള്ളത്. പ്രാചീനക്കാലം മുതൽ നിലകൊള്ളുന്ന ഒന്നാണ് സാമൂതിരിക ശാസ്ത്രo. ഈ ശാസ്ത്രത്തിൽ ഭാഗ്യശാലികളായ സ്ത്രീകളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട് . ഒരു സ്ത്രീക്കോ പുരുഷനോ പാരമ്പര്യമായാണ് പല കഴിവുകളും ലഭിക്കുന്നത്. അതിനാൽ തന്നെ ലക്ഷണം മാത്രം നോക്കി ആ വ്യക്തിയെ വിലകെട്ടാൻ സാധിക്കുകയില്ല.
നമ്മുടെ കർമ്മങ്ങളാണ് നമ്മെ വ്യാഖ്യാനിക്കുന്നത് . സാമൂതിരികശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഭാഗ്യശാലികളായ സ്ത്രീകളുടെ ലക്ഷണങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്. സാമൂതിരികശാസ്ത്രപ്രകാരം കറുത്ത ഇടതൂർന്ന നീളമുള്ള മുടിയുള്ള സ്ത്രീകൾ എല്ലാം ഭാഗ്യശാലികളാണ്.ഇരുണ്ട നിറമുള്ള സ്ത്രീകൾക്കാണ് ഇത്തരത്തിലുള്ള കറുത്ത മുടി ഭാഗ്യമായി പറയപ്പെടുന്നത്. നല്ല വെളുത്ത നിറമുള്ള സ്ത്രീകളിൽ സ്വർണ്ണ കളർ ഉള്ള മുടിയുള്ള വരെയാണ് കൂടുതൽ ഭാഗ്യമായി കണക്കാക്കുന്നത്.
നീണ്ട നെറ്റിയുള്ള സ്ത്രീകൾ ഭാഗ്യശാലികൾ ആണ്. തങ്ങളുടെ മൂന്ന് കൈവിരലിനെക്കാളും നീളമുള്ള നെറ്റിയുള്ളവർ ഭാഗ്യശാലികളാണ് . അതുപോലെതന്നെ നെറ്റിയുടെ നടുക്കായി കുഴിയോ ത്രിശൂല ചിഹ്നമോ ഉള്ള സ്ത്രീകൾക്ക് സമൂഹത്തിൽ ഉന്നത സ്ഥാനം ലഭിക്കുന്നവരാണ്. തടിച്ച നെറ്റിയുള്ള സ്ത്രീകൾ ഭർത്താക്കന്മാരെ ഭരിക്കുന്നവരാണ്. നെറ്റിയുടെ രണ്ടുവശത്തും മുടികൾ കയറി വന്നിട്ടുള്ള സ്ത്രീകൾ ഭാഗ്യശാലികൾ തന്നെയാകുന്നു.
നെറ്റിയിൽ മറുകുള്ള സ്ത്രീയെ വിവാഹം ചെയ്ത പുരുഷനെ സൗഭാഗ്യങ്ങൾ വന്നുചേരുന്നു. അടുത്ത ലക്ഷണമാണ് കണ്ണ് . വിടർന്ന കണ്ണുള്ള സ്ത്രീകൾ സ്നേഹമതികൾ ആകുന്നു എന്നു പറയുന്നു. അതിനാൽ ഇത്തരം കണ്ണുകൾ ഉള്ള സ്ത്രീകളെ വിവാഹം ചെയ്യുന്നവർ ഭാഗ്യശാലികൾ ആകുന്നു. കണ്ണുകളിൽ തവിട്ട് നിറമുള്ള സ്ത്രീകൾ സന്താനം സൗഭാഗ്യം ഉള്ളവരും ഭർത്ത് മതികളാകുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.