എല്ലാ ജ്യോതിഷ ശാസ്ത്രത്തിനും ധന സമ്പാദ്യത്തിന് വീട്ടിൽ വളർത്താൻ പറയുന്ന ഒരു ചെടിയാണ് മണി പ്ലാന്റ്. ഒരുപാട് പേർ ഈ ചെടി വീട്ടിൽ വച്ച് ഉയർച്ചയും സമ്പത്ത് നേട്ടവും അനുഭവിച്ചവരാണ്. അത്തരത്തിൽ ധനത്തെ ആകർഷിക്കാനും ധനപരമായി നേട്ടങ്ങൾ നമ്മളിലേക്ക് കൊണ്ടുവരാനും കഴിവുള്ള ഒരു ചെടിയാണ് മണി പ്ലാൻ.
എന്നാൽ ചിലർക്ക് ഇത് നിരാശയാണ് ഉണ്ടാകുന്നത്. അതിനാൾ നാം ഇത് വളർത്തേണ്ട കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. മണി പ്ലാന്റ് വെക്കാനായി കൃത്യമായി സ്ഥാനമുണ്ട്. ആസ്ഥാനം തിരിച്ചറിയാതെ തെറ്റിച്ചു വയ്ക്കുമ്പോഴാണ് നമുക്ക് നിരാശ കൈവരുന്നത് . വാസ്തുശാസ്ത്രപരമായ സ്ഥാനത്ത് അല്ല ഇത് നിൽക്കുന്നെങ്കിൽ ഇത് നമുക്ക് ദോഷമായി ഭവിക്കാൻ സാധ്യതയുണ്ട്. മണി പ്ലാന്റ് വയ്ക്കാൻ ഏറ്റവും അനുയോജ്യമായത് രണ്ടു ദിശകളാണ്.
മണി പ്ലാന്റ് സ്ഥാപിക്കാൻ വീടിന് ഏറ്റവും അനുയോജ്യമായത് വീടിന്റെ തെക്ക് കിഴക്ക് മൂലയാണ്. ഏറ്റവും കൂടുതൽ ധനം ആകർഷണം ചെയ്യുന്നത് ഇങ്ങനെ കിഴക്ക് തെക്ക് മൂലയ്ക്ക് മണി പ്ലാന്റ് വളർത്തുമ്പോൾ ആണ്. രണ്ടാമത് ഇതുവയ്ക്കേണ്ടത് പുരയിടത്തിന്റെ കൃത്യമായ വടക്ക് ദിശയിലാണ്. ഈ രണ്ട് ദിശയിൽ അല്ലാതെ വച്ചാലും ഇത് നമുക്ക് ഫലവത്തല്ല. ഇതിൽ ഏറ്റവും ശ്രേഷ്ഠ കിഴക്ക് തെക്ക് വയ്ക്കുന്നത് തന്നെയാണ്.
എന്നാൽ ഈ മണി പ്ലാൻ ഈശാന മൂല എന്ന് പറയുന്ന വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ ഒരിക്കലും നട്ടു വളർത്താൻ പാടില്ല. ഇവിടെയും വളർത്തുന്നത് ജീവിതത്തിൽ ദോഷങ്ങൾ ധാരാളം വന്നുഭവിക്കുന്നതിനെ കാരണമാകുന്നു. മണി പ്ലാന്റ് നട്ടുവളർത്താൻ രണ്ടു രീതിയിൽ സാധിക്കും. നമുക്ക് വീടിന് അകത്തും വീഡിയോ കാണുക.