ചില വസ്തുക്കളെ നാം മറ്റുള്ളവരിൽ നിന്ന് ഏറ്റുവാങ്ങുന്നു അതുപോലെ നാം ചില വസ്തുക്കൾ മറ്റുള്ളവരെ നിന്നും വാങ്ങാറുണ്ട്. ഇത് ഒരു തരത്തിലുള്ള ദോഷമായി മാറുന്നു. ഇത്തരം വസ്തുക്കൾ അങ്ങോട്ടുമിങ്ങോട്ടും കൊടുക്കുന്നതു വഴി അവർ തമ്മിലുള്ള ബന്ധം മോശമായി ഭവിക്കുന്നു. ഈ വസ്തുക്കൾ ഏതെല്ലാം ആണെന്നാണ് ഈ വീഡിയോയിൽ പരാമർശിക്കുന്നത്. ഉപ്പ് ഒരു കാരണവശാലുംമറ്റുള്ളവരിൽ നിന്ന് ഏറ്റ വാങ്ങാൻ പാടില്ല.
അതുപോലെ ഉപ്പ വീടുകളിൽ കുറയാൻ പാടുള്ളതല്ല. ആവശ്യത്തിന് കൂടുതൽ കത്തികൾ വീടുകളിൽ സൂക്ഷിക്കുന്നത് വീട്ടിൽ നെഗറ്റീവ് വർദ്ധിക്കുന്ന കാരണമാകുന്നു. അതുപോലെതന്നെ ഇത് മറ്റുള്ളവരുമായി കൈമാറാൻ പാടുള്ളതല്ല. നേരിട്ട് മൂർച്ചയുള്ള വസ്തുക്കൾ നൽകുന്നതിനോട് ബന്ധങ്ങളിൽ വിള്ളൽ വരുന്നു. നേരിട്ട് മറ്റുള്ളവരെ കയ്യിൽ കൊടുക്കാൻ പാടില്ലാത്ത ഒന്നാണ് എന്ന്. എള്ള് സ്വീകരിക്കുന്നവർക്ക് ജീവിതത്തിൽ ദോഷങ്ങൾ വന്നു പതിക്കുന്നു.
മറ്റൊന്നാണ് എണ്ണ. ഇത് ഒരിക്കലും മറ്റുള്ളവരുടെ കയ്യിൽ നേരിട്ട് നൽകാൻ പാടുള്ളതല്ല. ജീവിതത്തിൽ സൗഭാഗ്യങ്ങൾ നാം അവർക്ക് നൽകുന്നതാണ് എന്ന്എണ്ണ കൈമാറുന്നതിലൂടെ സൂചിപ്പിക്കുന്നത്. അതുപോലെതന്നെ ചില സൗന്ദര്യവർദ്ധക വസ്തുക്കളും ഇങ്ങനെ കൈമാറുന്നത് ദോഷമാണ്. അതിനാൽ തന്നെ ഇവയുടെ ഫലം കുറയുന്നു. വാസ്തുശാസ്ത്രപ്രകാരം മീനുകൾ വീടുകളിൽ വളർത്തുന്നത് വളരെ നല്ലതാണ്.എന്നാൽ ഇത് ഒരു കൈയിൽനിന്ന് മറ്റുള്ള കയ്യിലേക്ക് കൈമാറുന്നത് ദോഷമാണ്.
മറ്റുള്ളവരെ കയ്യിൽ കൊടുക്കാൻ പാടില്ലാത്തതും മേടിക്കാൻ പാടില്ലാത്ത ഒന്നാണ് ഉണക്കമുളക്. ഇത് ബന്ധത്തിന് വിള്ളലുണ്ടാക്കുന്നു. ഏത് ആവശ്യത്തിനായാലും മണ്ണ് മറ്റുള്ളവരെ വ്യക്തിയുടെ കയ്യിൽ നിന്ന് നേരിട്ട് വേടിക്കാൻ പാടില്ല. നാരങ്ങ നേരിട്ട് മറ്റുള്ളവർക്ക് നൽകുന്നതും ദോഷമായിരിക്കുന്നു. ചില വിശ്വാസങ്ങൾ അനുസരിച്ച് മുട്ട ആർക്കും നേരിട്ട് കൊടുക്കാൻ പാടുള്ളതല്ല. ഇത് വലിയ ദോഷമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.