ദേവി നമ്മുടെ പരാധീനകൾ കേൾക്കുന്നില്ല എന്നൊരു വിഷമം നിങ്ങളിൽ ഉണ്ടോ? ഇതൊന്നു ചെയ്താൽ മതി എല്ലാം മാറിക്കിട്ടും.

നാം എല്ലാവരും ക്ഷേത്രദർശനo പുണ്യമായി കാണുന്നവരാണ്. നമ്മുടെ ഇഷ്ട ഭഗവതിയെയോ ഭഗവാനോ പ്രീതിപ്പെടുത്താൻ വേണ്ടി ഞാൻ പല വഴിപാടുകളും ചെയ്യാറുണ്ട്. എന്നാൽ വഴിപാടുകൾ ചെയ്താൽ ഉടനടി ഫലം ലഭിക്കുന്ന ഒന്നിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഈ വഴിപാട് ഒരൊറ്റ പ്രാവശ്യം ചെയ്താൽ മതി ഫലം തീർച്ചയാണ്. വഴിപാടുകൾ എന്ന് പറയുന്നത് നാം വർഷത്തിൽ ഒരിക്കൽ മാത്രം ചെയ്താൽ മതി അതിന്റെ ഗുണം ജീവിതകാലം മുഴുവൻ നമ്മൾ നിലനിൽക്കുന്നു.

   

ഇവ വഴിപാട് നാം ചെയ്യേണ്ടത് തൊട്ടടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിലാണ് ചെയ്യേണ്ടത്. നെൽപ്പറ വഴിപാട് നടത്തണം എന്നതാണ് ഇത്. ഇത് മാസങ്ങളിലെ നമ്മുടെ നാളുകൾ വരുന്ന ഒരു ദിവസം ആണ് ചെയ്യേണ്ടത്. ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് ഈ വഴിപാട് ചെയ്യുമ്പോൾ. ആദ്യത്തേത് എന്ന് പറയുന്നത് വ്രതശുദ്ധിയാണ്. ഈ വഴിപാട് ചെയ്യാൻ പോകുമ്പോൾ അതിന്റെ തലേദിവസം തന്നെ വൃതം എടുക്കേണ്ടതാണ്. അതുപോലെ ശരീര ശുദ്ധിയും മനുഷ്യശുദ്ധിയും അത്യാവശ്യമാണ്.

ആദ്യം തന്നെ അമ്മയുടെ സന്നിധിയിൽ പോയി നെയ്യ് വിളക്ക് സമർപ്പിക്കുക. അതോടൊപ്പം കടുംപായസവും അരളി മാലയും അർപ്പിക്കുക. അതിനുമപ്പുറം മാനസിക ഒരുക്കമാണ് വേണ്ടത്. അതിനുശേഷം നാം അമ്മയെ തൊഴുതു കൊണ്ട് ക്ഷമാപണം നടത്തുകയാണ് വേണ്ടത്. രണ്ടാമത്തെ പ്രാർത്ഥന എന്ന് പറയുന്നത് എന്നോട് തെറ്റ് ചെയ്തവരോട് അമ്മ ക്ഷമിക്കണമെ എന്നാണ്.

അടുത്ത പ്രാർത്ഥന എന്താ പറയുന്നത് അമ്മ ഇതുവരെ തന്ന സൗഭാഗ്യങ്ങൾക്കും നന്മകൾക്കുംനന്ദി പറയുക. ഇങ്ങനെ പ്രാർത്ഥിച്ച് അമ്മയുടെ തിരുനടയിൽ പറ അർപ്പിക്കുക. അതോടൊപ്പം അമ്മയുടെ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുക. ഈയൊരു വഴിപാടു വഴി നമ്മുടെ ജീവിതത്തിൽ വളരെയധികം നേട്ടങ്ങൾ അത്ഭുതങ്ങൾ സാധിക്കുമാറാകുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *