ക്ഷിപ്രഗോപിയായ ശിവ ഭഗവാന്റെ അനുഗ്രഹം നമുക്ക് നേടിയെടുക്കാം.

സർവ്വചരാചരങ്ങളെ നാഥനാണ് ശിവ ഭഗവാൻ. ശിവ ഭഗവാനോട് ദിവസവും പ്രാർത്ഥിക്കുന്നത് വഴി നമ്മുടെ ഏതൊരു ആഗ്രഹം നമുക്ക് ഭഗവാൻ സാധിച്ചു തരുന്നു. നമ്മുടെ കയ്യിൽ ഒന്നുമില്ലെങ്കിൽ പോലും കുറച്ച് ജലമോ ഭസ്മമോ അർപ്പിച്ചു പ്രാർത്ഥിക്കാവുന്ന ഒരു ദേവനാണ് നമ്മുടെ ശിവ ഭഗവാൻ. പരീക്ഷണങ്ങൾ ഉണ്ടായാലും പരീക്ഷകൾക്ക് അപ്പുറം കൈവിടാത്ത ഒരു ദേവനാണ് പരമശിവൻ. കർമ്മംകൊണ്ട് അസുരനായും ജീവിതം കൊണ്ട് ബ്രാഹ്മണനുമായ.

   

രാവണൻ പരമശിവനെ പ്രീതിപ്പെടുത്തി പരമശിവന്റെ അനുഗ്രഹം നേടുന്നവനാണ് ശിവ ഭഗവാന്റെ അനുഗ്രഹങ്ങൾക്ക് വേണ്ടിയും രാവണൻ ലഭിച്ച മന്ത്രങ്ങൾ രാവണസoഹിതയിൽ നമുക്ക് കാണാൻ സാധിക്കും. രാവണൻ ജപിച്ച് പ്രാർത്ഥിച്ച ഈ മന്ത്രങ്ങൾ ഉപയോഗിച്ച് നമുക്കും ശിവ ഭഗവാനോട് പ്രാർത്ഥിക്കാവുന്നതാണ്. ഇത്തരത്തിലുള്ള പ്രാർത്ഥിക്കുന്നവരെ സകല ആഗ്രഹങ്ങളും സാധിക്കുന്നതിനും സമ്പത്ത് സമിതി കൈവരിക്കുവാനും സഹായകരമാകുന്നു.

ഈയൊരു മന്ത്രം 41 ദിവസം തുടർച്ചയായി പ്രാർത്ഥിച്ചാൽ ഏതൊരു നടക്കാത്ത കാര്യമായാലും ലോകത്ത് നടക്കില്ല എന്ന് വിചാരിക്കുന്നു ഏതൊരു കാര്യവും അതുപോലെ നമ്മൾ ചോദിച്ചതിൽ വലുതായി ഭഗവാൻ നമുക്ക് തരും. ബ്രാഹ്മ മുഹൂർത്തത്തിന് മുൻപ് തന്നെ എണീറ്റ് ശുദ്ധിയായി ചുവന്ന പട്ട് വിരിച്ച് കിഴക്കോട്ട് ദർശനം വെച്ച് അതിലിരുന്ന് വേണം നാം മന്ത്രിക്കേണ്ടത്. നമ്മൾ ദർശിക്കുന്ന ഭാഗത്ത് ഒരു ശിവ ഭഗവാന്റെ ഒരു ചെറിയ ചിത്രം വെച്ചുകൊണ്ട് വേണം പ്രാർത്ഥിക്കാം. ആർത്തവ സമയത്ത് ഇത് ചെയ്യാൻ പാടുള്ളതല്ല.

ഇത് വ്യതം മുറിയുന്നതിന് ഒരു കാരണമാകുന്നില്ല. അതോടൊപ്പം ഒരു കിണ്ടിയിലോ ഗ്ലാസിലോ അല്പം ജലം എടുത്തു ഒരു ചെറിയ താലത്തിൽ അല്പം പച്ചരിയും എടുക്കേണ്ടതാണ്. ഈ മന്ത്രം ജപിക്കുന്നതിന് മുമ്പ് നമ്മുക്ക് ശാന്തി ലഭിക്കുന്നതിനായി ഓം നമശിവായ മന്ത്രം 108 തവണ മന്ത്രിക്കുക. ഈ മന്ത്രം 11 പ്രാവശ്യമാണ് നാം മന്ത്രിക്കേണ്ടത്. ഇതു മുടങ്ങാതെ 41 ദിവസം മന്ത്രിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ വിജയവും ഉയർച്ചയും സാമ്പത്തിക നേട്ടവും എല്ലാ ദുഃഖങ്ങളും അകലുന്നതിനെ സഹായിക്കും. കൂടുതലായി അറിയുന്നതിന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *