പ്രാർത്ഥിച്ച ഉടനെ തന്നെ ഉദ്ദിഷ്ടകാല സാധനം നടത്തിത്തരുന്ന ഭഗവാനാണ് സുബ്രഹ്മണ്യ സ്വാമി. ഏതൊരു കാര്യമായിക്കോട്ടെ ഏതൊരു പ്രശ്നമായികോട്ടേ സ്വാമിയുടെ പ്രാർത്ഥന വഴി അതിൽ നിന്നെല്ലാം മോചനം തീർച്ചയാണ്. നാമെല്ലാവരും വലിയ പ്രശ്നങ്ങളുടെ പേരിൽ അതോടൊപ്പം തന്നെ പണത്തിന് വേണ്ടി നെട്ടോട്ടം ഓടുന്നവരുമാണ്. അതുപോലെതന്നെ നമുക്ക് ധാരാളം ആഗ്രഹങ്ങളുണ്ട് ഈ ആഗ്രഹങ്ങളും കഷ്ടതകളും എല്ലാം.
നീക്കം ചെയ്യുന്നതിന് സ്വാമിയ്ക്ക് ചെയ്യാൻ പറ്റുന്ന നല്ലൊരു വഴിപാടാണ് ഇതിൽ കാണുന്നത്. ഈയൊരു വഴിപാട് വഴി നമുക്ക് സർവൈശ്വര്യവും ധനപരമായ എല്ലാ നേട്ടങ്ങളും ഭവിക്കുന്നു. ഇതിനായി പുഷ്പാഞ്ജലി ആണ് നാം കഴിക്കേണ്ടത്. ഓരോ മാസത്തിലെ ഓരോ ദിവസവും ഭഗവാനെ പുഷ്പാഞ്ജലി സമർപ്പിച്ച് മൂന്നുമാസം മൂന്നു തവണയായി ഇത് നമുക്ക് നിറവേറ്റാo. മാസത്തിലെ ശശിമോ അതല്ലെങ്കിൽ ഏതെങ്കിലും ചൊവ്വാഴ്ചയാണ് ഇങ്ങനെ പൂജ ചെയ്യാൻ നാം തെരഞ്ഞെടുക്കേണ്ടത്. ഇതാണ് സുബ്രഹ്മണ്യ കവചപുഷ്പാഞ്ജലി. ഇതുവഴി ഭഗവാൻ നമുക്കൊരു പ്രതിരോധ ശക്തി തരികയാണ് ചെയ്യുന്നത്.
ശത്രു ദോഷം കണ്ണേർദോഷം എന്നിവ പൂർണ വിമോചനം ഉദ്ദിഷ്ടകാര്യ പ്രാപ്തി എന്നിവ നമുക്ക് ലഭിക്കുന്നു. അടുത്തതായി രണ്ടാമത്തെ മലയാള മാസത്തിൽ തുടക്കത്തിൽ തന്നെ ഭഗവാനെ സുബ്രഹ്മണ്യ സ്തോത്ര പുഷ്പാഞ്ജലി. ഈ പുഷ്പാഞ്ജലിക്ക് ആ മാസത്തിലെ നിങ്ങളുടെ മാസ പിറന്നാള് ദിവസമാണ് നടത്തേണ്ടത്. അതുപോലെതന്നെ മൂന്നാം മാസം മാസ പിറന്നാൾ ദിവസം.
ഭഗവാനെ പഞ്ചാമൃത അഭിഷേകം നടത്തുക. ഏറെ പ്രിയപ്പെട്ട വഴിപാടാണ് ഇത്. നമ്മുടെ ജീവിതത്തിലെ കഷ്ടതകൾ ബുദ്ധിമുട്ടുകൾ സാമ്പത്തിക നേട്ടം എന്നിവയ്ക്ക് ഈ വഴിപാടുകൾ അത്യുത്തമമാണ്. ഇത്തരത്തിലുള്ള വഴിപാട് ചെയ്യുമ്പോൾ തന്നെ നമുക്ക് കാര്യപ്രാപ്തി ലഭിച്ചേക്കാം . എന്നാലും വഴിപാട് മുഴുവനായി ചെയ്യേണ്ടത് അനിവാര്യമാണ്. ഭഗവാൻ നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ചൊരിയുമാറാകട്ടെ. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.