കാട്ടിൽ മേക്കതിൽ ദേവിയുടെ അത്ഭുത പ്രവർത്തികളെ കുറിച്ച് നാം ഒത്തിരി കേട്ടിട്ടുണ്ട്. അമ്മയുടെ അനുഗ്രഹം അനുഭവിച്ചവരാണ് ഓരോരുത്തരും ഏതെങ്കിലും നടക്കാത്തത് ആയ പ്രശ്നങ്ങൾ വേറെ കണ്ണുകളോടെ അമ്മയോട് പറഞ്ഞാൽ കൂടെ വന്ന് നടത്തിത്തരുന്ന ഒരു അമ്മയാണ് കാട്ടിൽ മേക്കതിൽ അമ്മ. അമ്മയുടെ മുൻപിൽ ഇരിക്കാൻ പറ്റുന്നതു പോലും വലിയൊരു അനുഗ്രഹമായാണ് നാമോരോരുത്തരും കാണുന്നത്.
ലോകം മുഴുവൻ നടക്കില്ല എന്ന് പറഞ്ഞ് കാര്യങ്ങൾ അമ്മയെ മനസ്സിൽ ധ്യാനിക്കുന്നത് വഴി തന്നെ നേടിയെടുക്കാൻ സാധിക്കും. അമ്മയുടെ മുൻപിൽ പ്രാർത്ഥനയോടെ നിൽക്കുമ്പോൾ യാതൊരു ദുരിതങ്ങളും സങ്കടങ്ങളും ഇല്ലാതെതന്നെ നമ്മുടെ കണ്ണിൽ നിന്ന് ആശ്രുക്കൾ വരുന്നതും ഹൃദയത്തിൽ വിങ്ങൽ വരുന്നതും അമ്മ നമ്മളിൽ അനുഗ്രഹം ചൊരിഞ്ഞത് കൊണ്ടാണ്. കാട്ടിൽ മേക്കതിൽ അമ്മയുടെ കടൽത്തീരത്തിന് ചുറ്റുമുള്ളതാണ്.
എന്നാൽ ഇവിടെ ധാരാളം ശുദ്ധജലം കിട്ടുന്ന കിണറുകൾ ഉണ്ട്. ഇത് അമ്മയുടെ ഏറ്റവും വലിയ അനുഗ്രഹമാണ്. ഇന്ന് അമ്മയുടെ അനുഗ്രഹം നേരിട്ട് ഏറ്റുവാങ്ങുന്നതിനും അമ്മയെ ഒരു കാണുന്നതിനും ധാരാളം ആളുകളാണ് ഇവിടേക്ക് വരുന്നത്. ഈയിടെ അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട പാലാഭിഷേകം ശ്രീകോവിലിന്റെ പുറത്തുള്ള ഭിത്തിയിൽ കാണപ്പെട്ടു. ഇത് അമ്മയുടെ ഏറ്റവും വലിയ അനുഗ്രഹമായി കാണപ്പെടുന്നു.
ഇത് അമ്മ ആ നാട്ടിലുള്ള ജനകൾക്കും ഒപ്പം അമ്മയെ കാണാൻ വരുന്നവർക്ക് ഉള്ള അനുഗ്രഹമായി ചൊരിയുന്നു. വർഷങ്ങൾക്കു മുമ്പ് രാക്ഷസ തിരമാലകൾ ഒരു നാടിനു മുഴുവൻ കാർന്നു തിന്നപ്പോൾ കടലിനോട് ഏറ്റവും ചേർന്ന് കിടക്കുന്ന അമ്മയുടെ യാതൊരു ഇളക്കവും തട്ടിയില്ല എന്നത് അമ്മയുടെ ശക്തിയെ പ്രതിനിധാനം ചെയ്യുന്നു. അമ്മയുടെ കൂടുതൽ അനുഗ്രഹങ്ങൾ തിരിച്ചറിഞ്ഞ് നമുക്കും അമ്മയുടെ പ്രാർത്ഥിക്കാം.