സർവ്വചരാചരങ്ങളെയും ഇഷ്ട ഭഗവാനാണ് ശിവ ഭഗവാൻ. സർവഗ്രഹങ്ങളുടെ അധിപനാണ് പരമശിവൻ. പരമശിവനെ ആരാധിക്കുന്നത് വഴി ജീവിതത്തിലെ സർവ്വദോഷങ്ങൾ അകന്നു പോകുന്നു. ഓം നമശിവായ എന്ന എന്ന പഞ്ചാക്ഷരി മന്ത്രം 108 തവണ ജപിച്ച് പ്രാർത്ഥിച്ച് നമുക്കും ശിവഭഗവാന്റെ പ്രീതി നേടാം. ചില നക്ഷത്രക്കാരിൽ പരമശിവനുമായി ജനനം മുതലേ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇവർക്ക് ഭഗവാന്റെ അനുഗ്രഹം വളരെ കൂടുതലാണ്. ഇങ്ങനെ ജനനം മുതലെ ബന്ധപ്പെട്ടിരിക്കുന്ന നക്ഷത്രക്കാരാണ് മേടo.
അശ്വതി കാർത്തിക എന്നീ നക്ഷത്രങ്ങളാണ് ഈ രാശിയിൽ വരുന്നത്. നിത്യവും ശിവഭഗവാനെ പൂജിക്കുന്നതും ശിവ മന്ത്രങ്ങൾ ചൊല്ലുന്നതും ശിവക്ഷേത്ര ദർശനങ്ങൾ നടത്തുന്നതും ജീവിതത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ദുരിതങ്ങളും നീങ്ങി സമൃദ്ധി കൈവരിക്കുന്നതിന് ഉത്തമമാണ്. ഇടവരാശിയിൽ വരുന്നവരാണ് കാർത്തിക രോഹിണി മകയിരം നക്ഷത്രങ്ങൾ. ശുക്രനുമായി ബന്ധപ്പെട്ട നക്ഷത്രങ്ങൾ ആയതിനാൽ അഭിവൃദ്ധി എന്നിവ കൈവരിക്കുന്നു. ഭഗവാന്റെ അനുഗ്രഹം ധാരാളം ഉള്ളതിനാൽ ആരോഗ്യപ്രശ്നങ്ങളെ പെട്ടെന്ന് മറികടക്കാൻ ആയിട്ട് സാധിക്കുന്നു.
കർക്കിടക രാശിയിൽ വരുന്നവരാണ് പുണർതം ആയില്യം പൂയം എന്ന നക്ഷത്രക്കാർ. ഇവരിലും ഗുണകരമായ മാറ്റങ്ങളാണ് കണ്ടുവരുന്നത്. പുണർതം ശ്രീരാമത് സ്വാമിയുമായി ബന്ധപ്പെട്ടിരിക്കുന്നതും ആയില്യം നാഗവുമായി ബന്ധപ്പെട്ടതാണ്. രണ്ടുനേരം വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതും തിങ്കളാഴ്ച വെളുത്ത പുഷ്പം സമർപ്പിക്കുന്നതും ശിവക്ഷേത്രങ്ങൾ ദർശിക്കുന്നതും ഉത്തമമാണ്. മകര രാശിയിൽ വരുന്ന നക്ഷത്രങ്ങളാണ് ഉത്രാടം തിരുവോണം അവിട്ടം.
ഈ രാശി ശനിയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ ഇതു മൂലം ഉണ്ടാകുന്ന ദോഷങ്ങൾ കാണുന്നു. പരമശിവന്റെ അനുഗ്രഹം നേരിട്ടുള്ളതിനാൽ ഈ ദോഷങ്ങൾ എല്ലാം നീക്കം ചെയ്യപ്പെടുന്നു. വിളക്ക് വഴിപാട് കഴിക്കുക വഴിയും വെളുത്ത പുഷ്പങ്ങൾ സമർപ്പിക്കുന്നത് വഴിയും തടസ്സങ്ങൾ ന മാറുന്നു. കുംഭരാശയിൽ വരുന്ന നക്ഷത്രങ്ങളാണ് അവിട്ടം ചതയം പൂരുരുട്ടാതി. ക്ഷേത്രദർശനം വഴി ഇവർക്കും ശിവഭഗവാനെ പ്രീതിപ്പെടുത്താൻ. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.