അമിതരോമ വളർച്ചയും അതിന്റെ ചികിത്സ രീതികളെയും കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറു പ്രായക്കാരെയും അല്പം മുതിർന്ന സ്ത്രീകളെയും ഒരുപാട് അലട്ടുന്ന ഒരു പ്രശ്നമാണ് അമിത രോമ വളർച്ച. ഒരുപാട് കാരണങ്ങൾ കൊണ്ട് അമിത രോമ വളർച്ച വന്നേക്കാം. ചിലർക്ക് പാരമ്പര്യമായിട്ട് തന്നെ ഉണ്ടാകാം. അതല്ലാത്ത തടി കൂടുന്നതനുസരിച്ച് അസുഖങ്ങൾ വരുമ്പോഴും അമിത രോമവളർച്ച വരാം.
അഡ്രിനൽ ഗ്രന്ഥിയിൽ വരുന്ന ചെറിയ ട്യൂമറുകളുടെ ഭാഗമായിട്ടും വരാം. സാധാരണഗതിയിൽ രോമവളർച്ചയുടെ ട്രീറ്റ്മെന്റ് എടുക്കുക എന്ന് പറയുമ്പോൾ ആദ്യം തന്നെ ഇത് എന്ത് കാരണം കൊണ്ടാണ് നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടാകുന്നത് എന്ന് വ്യക്തമാക്കണം. രോമവളർച്ച ഉണ്ടാവുന്നതിന്റെ മെയിൻ കാരണം കണ്ടുപിടിച്ച് അവയെ ഇല്ലാതാക്കിയാൽ മാത്രമേ ലേസർ പോലുള്ള ചികിത്സ രീതിയിലൂടെ രോമവളർച്ചയെ നീക്കം ചെയ്യാനായി സാധിക്കുകയുള്ളൂ.
അതുകൊണ്ടുതന്നെ രോമവളർച്ചയുമായി ഒരാൾ വരുകയാണ് എങ്കിൽ നേരിട്ട് പരിശോധനക്ക് വിധേയമാവുക. ലൈസർ എന്ന് പറയുന്നത് റേഡിയേഷൻ ബെയിസിഡ് ആയിട്ട് അല്ലെങ്കിൽ ക്യാൻസർ ബെയിസിഡ് ആയി ഉപയോഗിക്കുന്നേ സാധനമേ അല്ല. ലൈസർ എന്ന് പറയുന്നത് ലൈറ്റ് ബേയിസ് ഡിവൈസ് ആണ്. സൂര്യരശ്മികൾ നിന്ന് കിട്ടുന്ന അതേ വേവ് ലെങ്ത്തിൽ ഉള്ള ലൈറ്റ്. അതെ ലൈറ്റിൽ തന്നെ കുറച്ചു കൂടി സ്ട്രോങ്ങ് ആക്കി ഒരു ലൈറ്റ് ഉപയോഗിച്ച് ആണ് അമിതരോമ വളർച്ചയെ നീക്കം ചെയുന്നത്. അതുകൊണ്ടുതന്നെ റേഡിയേഷൻ പോലുള്ള സൈഡ് എഫക്റ്റുകൾ ഒന്നും തന്നെ ലൈസറിനെ ഉണ്ടാകുന്നില്ല.
രോമവളർച്ചക്ക് ട്രീറ്റ്മെന്റ് എടുക്കുമ്പോൾ സാധാരണഗതിയിൽ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ലൈസർ വർക്ക് ചെയ്യണമെങ്കിൽ രോമത്തിനടുത്തുള്ള മെലാൻ എന്ന് പറയുന്ന പിക്മെന്ററി ഉണ്ട്. മേലാനിൽ വേണം ലൈസർ ലൈറ്റടിച്ച് രോമത്തിന്റെ വളർച്ച മുരടിച് പോകുവാൻ. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs