ശത്രു ദോഷം തീരാൻ കടുക് കൊണ്ടൊരു പ്രയോഗം… ശത്രു എത്ര വലിയവൻ ആയിരുന്നാലും നിലം പതിക്കും. | An Application Of Mustard To Get Rid Of Enemy Harm.

An Application Of Mustard To Get Rid Of Enemy Harm : ശത്രു ദോഷം കൊണ്ട് വലയുകയാണ്. ഒരു രീതിയിലും വളരുവാനും ജീവിക്കുവാനും അനുവദിക്കുന്നില്ല. അതുപോലെ കണ്ണേറ് പ്രാക്ക് കൊണ്ട് വലയുകയാണ്. നമ്മൾ വളരെ കഷ്ടപ്പെട്ട് നമ്മുടെ അധ്വാനത്തിന്റെ ഫലമായിട്ട് നമ്മൾ ഒന്ന് ഉയർന്നു വരുന്ന സമയത്ത് നമ്മൾ ജീവിതത്തിൽ ഒന്ന് രക്ഷപ്പെട്ട് തുടങ്ങുന്ന സമയത്ത് പച്ചപിടിച്ച് മൂന്നുനേരം ആഹാരം കഴിച്ച് സന്തോഷത്തോടെ ജീവിതം തുടങ്ങുന്ന സമയത്ത് നമ്മുടെ ചുറ്റമുള്ള പലരും പല വ്യക്തികൾക്കും ഉള്ള ഒരു പ്രശ്നമാണ് ഇത്തരത്തിലുള്ള ഈ ഒരു നെഗറ്റീവ് ഊർജത്തെ നമ്മളിലേക്ക് തള്ളിവിടുന്നത്.

   

അതുമൂലം നമ്മുടെ ജീവിതത്തിൽ സമാധാന കുറവ് ജീവിതത്തിൽ വന്നുചേരുന്നത് എന്ന് പറയുന്നത്. മറ്റൊരു വ്യക്തിയോട് ഉണ്ടാകുന്ന ഒരു നെഗറ്റീവ് ഊർജ്ജം അത് വാക്കിലൂടെ നോട്ടത്തിലൂടെ പ്രവർത്തിയിലൂടെ ഉണ്ടാക്കുന്നതിനെയാണ് ഇത്തരത്തിൽ ശത്രു ദോഷം എന്നും കണ്ണേറ് എന്നും പ്രാക്ക് എന്നും ദോഷം എന്നും പറയുന്നത്. ഇതിനെയൊക്കെ എതിരാക്കുവാൻ എത്ര വലിയ കൊലകൊമ്പൻ ആണ് എന്നിരുന്നാലും ഇനി എത്ര കൊടി കുത്തിയവനാണ് എന്നാലും ശത്രുവിനെ കെട്ട് കെട്ടിച്ച് മാറ്റിനിർത്തുവാൻ ആയിട്ട് നമുക്ക് ആരെയും ഉപദ്രവിക്കുകയും കൊല്ലുകയും ഒന്നും വേണ്ട.

നമ്മളിലേക്കുള്ള ആ ഒരു ദ്രോഹം ഒഴിച്ച് നിർത്തുവാൻ ആയിട്ട് നമ്മൾക്ക് ശല്യം ഇല്ലാതാക്കി നിർത്തുവാൻ ആയിട്ട്. നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കാര്യം നിങ്ങൾ ആത്മാർത്ഥമായി ചെയ്യുകയാണ് എങ്കിൽ അതിനു ഫലം നിങ്ങൾക്ക് ലഭിക്കും ഭഗവാന്റെ അനുഗ്രഹത്തോടെ കൂടി വളരെ സന്തോഷമായിട്ട് തന്നെ മുന്നോട്ട് ജീവിതം കൊണ്ടുപോകും.

 

ഇത്തരത്തിലുള്ള ശക്തികൾ ഇത്തരത്തിലുള്ള ആ വ്യക്തികളിൽ നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾ അതെല്ലാം ഒഴിഞ്ഞുപോകും. ബന്ധുക്കളായിരിക്കാം അയൽവക്കക്കാർ ആയിരിക്കാം സുഹൃത്തുക്കൾ എന്നുപറഞ്ഞ് അഭിനയിക്കുന്നവർ ആയിരിക്കാം അങ്ങനെ പലതരത്തിലുള്ള വ്യക്തികളും ആയിരിക്കാം. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *