വെറും വയറ്റിൽ കറ്റാർവാഴ നീര് കുടിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ….

നിങ്ങൾ കറ്റാർവാഴ ജ്യൂസ് കുടിച്ചിട്ടുണ്ടോ. കറ്റാർവാഴയുടെ ജെൽ കൊണ്ട് സൗന്ദര്യം പരീക്ഷണങ്ങൾ നടത്താറുണ്ടാകും. എന്നാൽ കറ്റാർവാഴ കൊണ്ടുള്ള ജ്യൂസ് മിക്കവാറും കുടിക്കാറില്ല. കൊളസ്ട്രോൾ കുറയ്ക്കുന്ന പോഷകങ്ങൾ അടങ്ങിയ ഒന്നാണ് കറ്റാർവാഴ. വൈറ്റമിൻ സി വൈറ്റമിൻ എ, ഫോളിക് ആസിഡ്, ബി 6 തുടങ്ങിയ എല്ലാ ഘടകങ്ങളും കറ്റാർ വാഴയിൽ അടങ്ങിയിട്ടുണ്ട്. ദഹനക്കേടുമായി ബന്ധപ്പെട്ട പരിഹാരങ്ങൾക്ക് ആയാണ് മിക്ക ആളുകളും കറ്റാർവാഴ തിരഞ്ഞെടുക്കുന്നത്.

   

നമ്മുടെ വീട്ടിൽ തന്നെ വളരുന്ന ചെടികളിൽ ഏറെ ഔഷധഗുണമുള്ള ഒന്നാണ് കറ്റാർവാഴ. മുടിയുടെ ആരോഗ്യവും അഴകും സംരക്ഷിക്കുവാൻ ഇത് ഉത്തമമാണ്. ഒട്ടേറെ ഗുണങ്ങൾ നൽകാൻ ശേഷിയുള്ള കറ്റാർവാഴയെ ഇനി നിങ്ങൾ കണ്ടില്ല എന്ന് വയ്ക്കരുത്. കറ്റാർവാഴയുടെ ചെടിയുടെ മധ്യഭാഗത്തുള്ള തണ്ട് പൊട്ടിച് എടുക്കുക. ഇതിൽനിന്ന് ശുദ്ധമായ ജെൽ വേർതിരിച്ച് എടുക്കാവുന്നതാണ്. ജെല്ലിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കാവുന്നതാണ്.

എളുപ്പത്തിൽ ജ്യൂസ് തയ്യാറാക്കാം. മൂന്ന് നാല് ദിവസമെങ്കിലും ഇത് ഉപയോഗിക്കാം. ഇതിൽ വൈറ്റമിൻ, ആന്റി ഓക്സിഡന്റ് എന്നിവ ഇല്ലാതെ ആകും. വൈറ്റമിൻസ് മിനറൽസിനെയും കേന്ദ്രമാണ്. കാൽസ്യം സോഡിയം മഗ്നീഷ്യം പൊട്ടാസ്യം ഫോളിക് ആസിഡ് തുടങ്ങിയ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ബൈബിൾ നല്ല ബാക്ടീരിയൽ വളരുവാൻ ഇത് ഏറെ സഹായിക്കും. കറ്റാർവാഴ നിങ്ങളുടെ ദഹനപ്രക്രിയ മെച്ചപ്പെടുത്തുവാൻ സഹായിക്കും.

 

ഒരുതരം സന്ധിവാതം ആണ് ആമവാതം. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനും കറ്റാർവാഴ ജെല്ലിലെ സാധിക്കുന്നതാണ്. കഥകൾ മസിൽ വേദന സന്ധ്യ വേദന എന്നിവ മാറ്റിതരും. ഇവയുടെ ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. പ്രശ്നങ്ങൾ മാറ്റാൻ ഒരു ഗ്ലാസ് കറ്റാർവാഴ ജ്യൂസ് കുടിക്കുക ഇത് നെഞ്ചിൽ നിന്നും ഭക്ഷണം താഴാത്ത അവസ്ഥ ഇല്ലാതാക്കുകയും ചെയ്യും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *