ശരീരത്തിൽ കിഡ്‌നി നശിച്ചു തുടങ്ങുമ്പോൾ കാണിക്കുന്ന 8 ലക്ഷണങ്ങൾ… | Symptoms Of Kidney Failure.

Symptoms Of Kidney Failure : നമ്മുടെ ശരീരത്തിൽ ഒരു ദിവസം 200 ഓളം ലിറ്റർ രക്തതിലുള്ള വെയ്സ്റ്റ്കളെയൊക്കെ പുറന്തള്ളാൻ സഹായിക്കുന്ന നല്ലൊരു ഓർഗൻ ആണ് കിഡ്നി എന്ന് പറയുന്നത്. ഈ ഒരു കിഡ്നിക്ക് വരുന്ന പലതരം ഡിസീസുകൾ. അല്ലെങ്കിൽ നമ്മുടെ ജീവിതശൈലി കാരണം വരുന്ന രോഗം അല്ലെങ്കിൽ ബുദ്ധിമുട്ട് ഇതിനെയെല്ലാം എങ്ങനെ തരണം ചെയ്യാം എന്തെല്ലാം സ്റ്റേറജുകൾ ആണ് ഉള്ളത്, എന്തെല്ലാം രീതികളാണ് നമ്മൾ മാറ്റേണ്ടത് എന്നതിനെക്കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

എല്ലാ ദിവസവും എത്രയോ അധികം വേസ്റ്റുകൾ അടിഞ്ഞു കൂടുന്നുണ്ട് നമ്മുടെ ശരീരത്തിൽ. ഇതിനെല്ലാം തന്നെ നമ്മുടെ ശരീരത്തിൽ നിന്ന് പൂർണമായി നീക്കം ചെയ്യുവാനുള്ള സംവിധാനങ്ങളും ശരീരത്തിൽ തന്നെ ഉണ്ട്. അതിനെ ഒരേ രീതിയിൽ പങ്കുവഹിക്കുന്ന ഒന്നാണ് കിഡ്നി എന്ന് പറയുന്ന ഒരു അവയവം. ഈ ഒരു അവയവം വളരെ ചെറിയ രൂപത്തിലുള്ള ഒരു പയറിന്റെ ആകൃതിയിലുള്ള ഒരുത്തരം ഓർഗൻ ആണ്.

വെറും വേസ്റ്റുകൾ പുറന്തള്ളാൻ മാത്രമല്ല നമ്മുടെ ശരീരത്തിലുള്ള ആസിഡ് ബാലൻസ് പലതരം ഹോർമോൺസ് ഉല്പാദിപ്പിക്കുന്നത് പലതരം പ്രവർത്തനങ്ങളാണ് ഈ ഒരു ചെറിയ അവയവത്തിൽ ഉള്ളത്. കിഡ്നിയിൽ വരുന്ന പലതരം ഡിസീസുകൾ അല്ലെങ്കിൽ നമ്മുടെ ജീവിതശൈലി കാരണം വരുന്ന രോഗം അല്ലെങ്കിൽ ബുദ്ധിമുട്ട് ഇതിന് എങ്ങനെ തരണം ചെയ്യാം. കിഡ്നി എന്ന് പറയുന്ന ഈ ഒരു അവയവം നമ്മുടെ ബ്ലഡ് റിപ്പോർട്ടിൽ ക്രിയാറ്റിൻ അധികമാണ് എന്ന് കാണുമ്പോൾ പലപ്പോഴും നമ്മൾ പേടിക്കാറുണ്ട്.

 

ക്രിയാറ്റിൻ അധികമാണ് എന്നത് കൊണ്ട് മാത്രം നമ്മൾ പേടിക്കേണ്ട ഒരു കാരണം ഇല്ല. പലപ്പോഴും എക്സസൈസ് ചെയ്യുന്നവർ, കായികമായിട്ടും പണിയെടുക്കുന്നവർ അതല്ലെങ്കിൽ നല്ല സ്പോർട്സ് ചെയ്യുന്നവരെല്ലാം അധികമായിട്ട് പ്രോട്ടീൻസുകൾ കഴിക്കുവാൻ സാധ്യത ഉണ്ട്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *