ആയില്യം നക്ഷത്രക്കാർ വീട്ടിലോ അയല്പക്കത്തൊ ഉള്ളവർ അറിയേണ്ട 5 കാര്യങ്ങൾ … അറിയാതെ പോവല്ലേ.

ഒരുപാട് നിഗൂഢതകൾ പറഞ്ഞു കേൾക്കുന്ന നക്ഷത്രക്കാരാണ് ആയില്യം നക്ഷത്രം എന്ന് പറയുന്നത്. നക്ഷത്രം ഏതാണ് എന്ന് ചോദിക്കുന്ന സമയത്ത് ആയില്യം എന്നാണ് മറുപടി എങ്കിൽ പലരുടെയും നെറ്റി ചുളിയാറുണ്ട്. ഇത് കേട്ടാൽ തന്നെ പലരും ചോദിക്കും ആയില്യം ആണോ…?. അപ്പോൾ ആയില്യം എന്ന് പറയുന്നത് ഏതെങ്കിലും ഒരു കുറ്റമാണ് എന്ന രീതിയിലാണ് പലപ്പോഴും പലരും മറുപടി പറയാറുള്ളത്.

   

ഇതിന്റെ കാരണം എന്ന് പറയുന്നത് ആയില്യം നക്ഷത്രക്കാരെ കുറിച്ച് പറയുന്ന കഥ എന്ന് പറയുന്നത് അത്രത്തോളം സുഖകരമായ കഥകൾ അല്ല. അയൽവക്കത്ത് ആയില്യം വന്നാൽ അയൽവക്കം മുടിയും അതുപോലെതന്നെ പാമ്പിന്റെ ദൃഷ്ടിയാണ് നോക്കുന്ന ഇടം ചൂഴ്ന്ന് എടുക്കും അല്ലെങ്കിൽ സർപ്പ ദൃഷ്ടികൊണ്ട് നോക്കുന്ന ഇടം മുടിഞ്ഞുപോകും കരിഞ്ഞുപോകും എന്നിങ്ങനെയൊക്കെയുള്ള കാര്യങ്ങളൊക്കെയാണ് തലമുറകൾ ആയിട്ട് നമ്മൾ പറഞ്ഞു കേൾക്കുന്നത് എന്ന് പറയുന്നത്.

അതുപോലെ തന്നെയാണ് ആയില്യം നിങ്ങളുടെ പരിസരത്ത് ഉണ്ടെങ്കിൽ യാതൊരു രീതിയിലും ഉയർച്ച ഉണ്ടാവുകയില്ല എന്നൊക്കെയുള്ള ചിന്ത പലരുടെയും മനസ്സിൽ ഉള്ളത്. ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത് ആയില്യം നക്ഷത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ വസ്തുതയെ കുറിച്ചാണ്. എത്രത്തോളം കാര്യങ്ങളാണ് ഇതിൽ ശരിയായിട്ടുള്ളത്. എന്താണ് ഇതിനുള്ള പ്രതിവിധി എന്നൊക്കെയാണ്. ആയില്യം നക്ഷത്രക്കാർ സ്വയംരക്ഷയ്ക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നൊക്കെയാണ് ഇന്ന് ഉന്നയിക്കുന്നത് തന്നെ. Credit : Infinite Stories

 

Leave a Reply

Your email address will not be published. Required fields are marked *