ഏതൊരു മക്കളുടെയും വിജയത്തിന്റെ പിന്നിൽ ഏതൊരു മക്കളുടെയും ഈശ്വരാധനയുടെ പിന്നിൽ ഒരു അമ്മയുടെ പ്രാർത്ഥന അല്ലെങ്കിൽ ഒരു അമ്മയുടെ നിറഞ്ഞ മനസ്സ് ഉണ്ട് എന്നുള്ളതാണ്. ഒരു അമ്മയുടെ പ്രാർത്ഥന ഉണ്ട് എന്നുണ്ടെങ്കിൽ. ഒരു അമ്മയുടെ പ്രാർത്ഥന മകന് വേണ്ടിയോ മകൾക്ക് വേണ്ടിയോ ഉണ്ട് എന്നു ഉണ്ടെങ്കിൽ അവൻ ഭാഗ്യവാൻ ആണ് അവനെ തേടി സകല സൗഭാഗ്യങ്ങളും വന്നുചേരും എന്നതാണ്. ഇന്നത്തെ അദ്ധ്യായത്തിൽ നിങ്ങളുമായി പങ്കെടുക്കുന്നത് മകളുടെ ഉയർച്ചയ്ക്ക് ആയിട്ട് അമ്മമാർ വീട്ടിൽ എന്തൊക്കെ കാര്യങ്ങൾ ആണ്.
ഏതൊക്കെ രീതിയിൽ മുന്നോട്ടു കൊണ്ടുപോകണം എന്നതിനെ കുറിച്ചാണ്. മക്കൾ എത്ര വലുതായാലും 70വയസ്സുള്ള മകൻ ആയാലും അമ്മ ജീവിച്ചിരിപ്പുണ്ട് എങ്കിൽ അമ്മയ്ക്ക് ആ മകൻ എപ്പോഴും കുഞ്ഞ് ആണ്. ഇത്രത്തോളം ആണ് അമ്മമാരുടെ സ്നേഹം എന്ന് പറയുന്നത്. ആ അമ്മ ഇല്ലാതാക്കുന്ന സമയത്ത് മാത്രമേ താൻ എത്രത്തോളം ആ ഒരു സ്നേഹത്തിന്റെ കൂട്ടിൽ ആയിരുന്നു എന്ന് മനസ്സിലാവുകയുള്ളൂ. പ്രതേകിച്ച് ഇന്നത്തെ കാലത്ത് പലരും അമ്മമാരെ തിരിഞ്ഞുനോക്കാതെയും അമ്മമാർക്ക് വേണ്ടത് ചെയ്യാതെ വൃദ്ധസദനത്തിൽ കൊണ്ടുപോയി ആകുന്ന ഒരു കാലത്തോടൊപ്പം ആണ് നാം ഓരോരുത്തരും നീങ്ങിക്കൊണ്ടിരിക്കുന്നത്.
അമ്മ മക്കളുടെ ഉയർച്ചയ്ക്ക് നിത്യം വീട്ടിൽ ചെയ്യേണ്ട ഒരു നാലഞ്ച് കാര്യങ്ങൾ ഉണ്ട്. ഇക്കാര്യങ്ങൾ നിത്യവും നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ വീട്ടിൽ അതിന്റെതായ ഉയർച്ചയും അഭിവൃദ്ധിയും ലഭിക്കും എന്നുള്ളതാണ്. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ കുടുംബ ക്ഷേത്രത്തിൽ അമ്മമാർ നടത്തുന്ന പ്രാർത്ഥനയാണ്. ഒരു സമുദായത്തിനും ഓരോ രീതിയാണ് അമ്മ വഴിയായിരിക്കും ചിലർക്ക് തറവാട്ടമ്പലം.
എന്നാൽ മറ്റു ചിലർക്ക് അത് അച്ഛൻ വഴിയാണ്. നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ മക്കളുടെ ജന്മനക്ഷത്രം വരുന്ന ദിവസം അമ്മ ക്ഷേത്രത്തിൽ പോയി ക്ഷേത്രത്തിൽ തിരി കത്തിച്ച് സമർപ്പിക്കുന്നത് അല്ലെങ്കിൽ ക്ഷേത്രദർശനം നടത്തുന്നത് ഏറെ ഉചിതമാണ്. തുടർന്നുള്ള വിശദ വിവരങ്ങൾ കൈത്താങ്ങ് നൽകുക വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories