Not Be Placed On The Equinox :വിഷു എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഓടിവരുന്ന കാര്യങ്ങളിൽ ഒന്ന് തന്നെയാണ് വിഷുക്കണി. വിഷുവുമായി ബന്ധപ്പെട്ട പ്രധാനപെട്ട ചടങ്ങുകളിൽ ഒന്നാണ് വിഷുക്കണി. ബ്രാമമുഹൂർത്തതിൽ സാധാരണ എഴുന്നേൽക്കുകയും ഗൃഹനാഥ ഏവരെയും കണി കാണിക്കുന്നതും ആണ്. വലിയവർക്കും കുട്ടികൾക്കും ഒരേപോലെ ആഘോഷിക്കുന്നു എന്ന് പ്രത്യേകതയും വിഷുവിന് ഉള്ളതാകുന്നു. ഒരു വർഷം മുഴുവൻ ഈശ്വരാനുഗ്രഹത്താലും സന്തോഷത്തിലും സമൃദ്ധിയാലും നിറയുന്ന വിശേഷപ്പെട്ട ദിവസം.
ഇത്രയും ഫലങ്ങൾ വിഷു ദിവസം നമ്മുടെ ജീവിതത്തിൽ വന് ഭവിക്കുന്നതാകുന്നു. അതിനാൽ തന്നെ കണി ശരിയായ രീതിയിൽ കാണുക എന്നത് നാം ചെയ്യേണ്ട ഒരു കാര്യം തന്നെ ആകുന്നു. ചില അവസരങ്ങളിൽ ചില വസ്തുക്കൾ നാം കണ്ണിൽ വയ്ക്കുന്നതിലൂടെ കണിയുമായി ബന്ധപ്പെട്ട ഫലം നഷ്ടമാകുന്നതും ആണ്. അതിനാൽ ഇത്തരം വസ്തുക്കൾ ഒരു കാരണവശാലും കണിയിൽ നാം വയ്ക്കുവാൻ പാടുള്ളതല്ല. ഇത്തരം വസ്തുക്കൾ ഏതെല്ലാം ആണ് എന്ന് നോക്കാം.
കണി വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം മുരളിയും മറ്റു വസ്തുക്കളും വൃത്തിയുള്ളവ തന്നെ ആയിരിക്കണം എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് തന്നെ ആകുന്നു. കൂടാതെ ചില വസ്തുക്കൾ കഴുകി വൃത്തിയാക്കി തുടച്ചതിനു ശേഷം മാത്രം വയ്ക്കുക. ഇക്കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു. വൃത്തിയോട് കൂടിയല്ല നിങ്ങൾ കണി കാണുന്നത് എങ്കിൽ നാം കണികാണുന്നതിലൂടെ ലഭിക്കുന്ന ഫലം പൂർണമായും നമ്മളിൽ വന്ന് ഭവിക്കണം എനില്ല.
അതിനാൽ തന്നെ പൂർണ്ണ ഫലം ലഭിക്കുവാൻ ഈ കാര്യങ്ങൾ നാം ചെയ്യേണ്ടതാകുന്നു. എപ്പോഴും കണി വെക്കുമ്പോൾ മഞ്ഞവസ്തുക്കൾ വെക്കുവാൻ ആയി ശ്രദ്ധിക്കേണ്ടതാണ്. അതായത് പഴുത്ത വസ്തുക്കൾ കണിയിൽ വെക്കേണ്ടതാകുന്നു. ഈ വസ്തുക്കൾ കണിയിൽ വയ്ക്കുന്നത് വളരെ ശുഭകരം തന്നെയാണ് എന്നാണ് വിശ്വാസം. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : ക്ഷേത്ര പുരാണം