മരണ വീട്ടിൽ പോയി വന്നാൽ ചെയ്യാൻ പാടില്ലാത്ത 10 കാര്യങ്ങൾ… ശ്രദ്ധിക്കുക വലിയ അദോഷങ്ങൾക്കാണ് വഴിയൊരുക്കുക.

ഗരുഡപുരാണം പ്രകാരം ഒരു മരണം നടന്നു കഴിഞ്ഞാൽ മരണം നടന്നു ആ ഒരു ശവ സംസ്കാരം നടക്കുന്നതു വരെയുള്ള സമയം ആ ഒരു ആത്മാവ് ആ ശരീരത്തിന്റെ പരിസരത്തിൽ തന്നെ നിലനിൽക്കും എന്നാണ് പറയപ്പെടുന്നത്. അതോടൊപ്പം യമപുരിയിൽ നിന്ന് കാലക്കിങ്കരന്മാരും അല്ലെങ്കിൽ യമകിങ്കരമാരും ആ ആത്മാവിനോടൊപ്പം മരണവീട്ടിൽചുറ്റിത്തിരിയും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത്.

   

അതുകൊണ്ടുതന്നെയാണ് നമ്മൾ എപ്പോഴും പറയുന്നത് മരണവീട്ടിൽ പോകുന്ന സമയത്ത് വളരെയധികം നമ്മുടെ ഓരോ പ്രവർത്തിയിലും നമ്മൾ ചെയ്യുന്ന കാര്യങ്ങളിലും എല്ലാം വളരെയധികം ശ്രദ്ധ നൽകണമെന്ന്. എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ഒരു മരണവീട്ടിൽ പോകുന്ന സമയത്ത് അല്ലെങ്കിൽ മരണ വീട്ടിൽ പോയിട്ട് തിരിച്ച് നമ്മൾ വീട്ടിലേക്ക് വരുന്ന സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നുള്ളത്. ഏകദേശം പത്തോളം കാര്യങ്ങൾ ആണ് ഇത്തരത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ടതായിട്ടുള്ളത്. ഇതിൽ ആദ്യത്തെ എന്ന് പറയുന്നത് ശവസംസ്കാരം കഴിയുന്നതുവരെ ആത്മാവ് അവിടെ ഉണ്ടായിരിക്കും എന്നുള്ളത്.

അതുകൊണ്ടുതന്നെ നമ്മൾ ഭക്ഷണപദാർത്ഥങ്ങൾ ഒന്നും തന്നെ മരണം വീട്ടിലേക്ക് എടുത്തുകൊണ്ട് പോകുന്നത് ഉത്തമം അല്ല. ഭഷണം എന്ന് പറയുന്നത് നമ്മൾ കഴിക്കണമെന്നില്ല നമ്മുടെ കൈയിലുള്ള പൊതിയിലോ ഒക്കെ ഭക്ഷണം മരണം വീട്ടിലേക്ക് കൊണ്ടുപോകുന്നത് ഉചിതമല്ല എന്നതാണ്. പലരും ചെയ്ത തെറ്റ് രാവിലെ ഓഫീസിൽ പോകുന്ന സമയത്ത് ആയിരിക്കും മരിപ്പ് വീട് ഉണ്ടാവുക. അങ്ങനെ വീട്ടിൽ കയറുമ്പോൾ നമ്മൾ ഓഫീസിലേക്ക് കൊണ്ടുപോകുന്ന ചോറും കൈയിൽ ഉണ്ടാകും.

 

അത് ഒരു കാരണവശാലും അനുവദനീയമല്ല. വലിയ രീതിയിലുള്ള ഒരു തെറ്റ് തന്നെയാണ്. അതേപോലെ രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യമാണ് മരണപ്പെടുന്ന സമയത്ത് പതിനാല് കഴിഞ്ഞതുവരെ മരിച്ച വ്യക്തിയുടെ വസ്തുക്കളും കാര്യങ്ങളും ഒന്നും മറ്റൊരു വ്യക്തി ഉപയോഗിക്കുവാൻ ആയിട്ട് പാടില്ല എന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *